Aksharathalukal

Aksharathalukal

പേഡ്രോ പരാമോ

പേഡ്രോ പരാമോ

4
840
Others
Summary

“ ആ പുസ്തകം പെഡ്രോ പരാമോ ആയിരുന്നു.ആ രാത്രി രണ്ടു പ്രാവശ്യം വായിച്ചു തീരുന്നതുവരെ എനിക്കുറങ്ങാൻ കഴിഞ്ഞില്ല. പുസ്തകം മുഴുവനുംതന്നെ ഒരു തെറ്റും വരുത്താതെ തുടക്കം മുതൽ ഒടുക്കം വരെ  ഓർമയിൽ നിന്നും ഉദ്ധരിക്കൻ എനിക്ക് കഴിയുമായിരുന്നു.” മെക്സിക്കൻ എഴുത്തുകാരനായ ഹുവാൻ റുൾഫോയുടെ പെഡ്രോ പരാമോ യെ ക്കുറിച്ച് വിഖ്യാത എഴുത്തുകാരനായ നമ്മുടെ പ്രിയപ്പെട്ട ഗാബോയുടെ (മർകേസ്)വരികളാണിത്.ലോകസഹിത്യത്തെ അത്ഭുതപ്പെടുത്തിയ ഏറെ ചർച്ചചെയ്യപ്പെടുന്ന ഹുവാൻ റൂൾഫോയുടെ പെഡ്രോ പരാമോ എന്ന കൃതി എഴുതിക്കഴിയാൻ ഇരുപത് വർഷമെടുത്തു എന്നാണ്.1955ലാണ് ഈ കൃതി പ്രസിദ്ധീകരിക്കുന്നത