Aksharathalukal

Aksharathalukal

ഹൃദയസഖി part 34

ഹൃദയസഖി part 34

4.8
1.9 K
Love Suspense Thriller
Summary

അമ്മുവിനോപ്പം രാധികയും ശരത്തും കൂടി ബാംഗ്ലൂർ ക്ക്‌ പോകാൻ തീരുമാനിച്ചു.....   ദ്രുവിയെ വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞിരുന്നു....     കാളിങ് ബെൽ അടിച്ചു ഹാഷിയും മനുവും കാത്തു നിന്നു.....   ഡോർ തുറക്കാത്തത് കൊണ്ടു മനു ദ്രുവിയെ ചീത്ത പറഞ്ഞു കൊണ്ടിരുന്നു..   ടാ ഹാഷി ഇവൻ ഇതിനകത്തു എന്തെടുക്കുവാ....   മനുഷ്യൻ night ഡ്യൂട്ടി കഴിഞ്ഞു വലഞ്ഞു വരുമ്പോൾ ആണ് അവന്റെ ഒടുക്കത്തെ ഒരു.... മനു പറഞ്ഞു തീരും മുൻപേ വാതിൽ തുറന്നു.....   മനു.... ഗുഡ് മോർണിംഗ് ടാ എന്ന് പറഞ്ഞു അകത്തേക്ക് കയറി....   പെട്ടെന്ന് അവന്റെ കാലുകൾ നിശ്ചലമായി.... മനു പുറകിലേക്ക് തിരിഞ്ഞു നോക്കി...