Aksharathalukal

Aksharathalukal

ഐസുകൊമ്പൻ

ഐസുകൊമ്പൻ

0
162
Thriller Drama Children
Summary

തീറ്റതേടിക്കാടിറങ്ങി ആനയെത്തുന്നുപുലിയിറങ്ങി പുരയിടത്തിൽ റോന്തു ചുറ്റുന്നു!അവർ വസിച്ചൊരു കാടകത്തിൽ ആദ്യ-മെത്തിയ നാടരെല്ലാം വെടിയുതിർക്കാൻ വെമ്പൽ കൂട്ടുന്നു.ആദ്യമിവിടെ അതിക്രമത്തിനു വന്നുചേർന്ന മനുഷ്യരെവെടിയുതിർത്തു തിരിച്ചുപോകാൻപറഞ്ഞിരുന്നെങ്കിൽവരുവതില്ലീക്കാട്ടുജീവികൾ കാടുവിട്ടീകുടികളിൽ;തീറ്റതെണ്ടി, വെടികൾ കൊണ്ടു മരിക്കുവാൻ!പണ്ടൊരുത്തൻ കാട്ടിലിട്ട അരി രുചിട്ടിട്ട്അരി തിരക്കികാടിറങ്ങിയ കൊമ്പനെവിടെന്ന്, ഓർത്തുനോക്കുക കൂട്ടരേ;ആവിധത്തിൽ ഐസ്സുതിന്നാൻ ആനവന്നെന്നാൽനമ്മളവനെ \'ഐസുകൊമ്പൻ\'എന്നു പറയില്ലേ,?