❤️ഈ ഇടനെഞ്ചിൽ ❤️ ഭാഗം : 2 ✍️ Jazyaan 🔥 അഗ്നി 🔥 റിങ് പോകുന്നുണ്ട് പക്ഷെ അപ്പുറത്ത് നിന്ന് പ്രതികരണം ഒന്നുമില്ല." തന്റെ കയ്യിലെ ഫോൺ നിമ്മിക്ക് നേരെ ഉയർത്തി കാട്ടികൊണ്ട് ധന്യ പറഞ്ഞു. " ആഹാ അപ്പൊ നിന്റെ കാര്യത്തിൽ ഒരു തീരുമാനമായി. " നിമ്മിയുടെ വാർത്താനം കേട്ടെങ്കിലും അതിന് മറുപടി നൽകാതെ അവൾ നന്ദേട്ടൻ എന്ന് സേവ് ചെയ്ത നമ്പറിലേക്ക് കാൾ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ❤️❤️❤️❤️❤️❤️❤️❤️❤️❤️ ബസിറങ്ങി വീട്ടിലേക്ക് അതിവേഗത്തിൽ ധന്യ നടന്നു. പതിവായി കാണുന്നവർക്കെല്ലാം ചെറുപുഞ്ചിരി സമ്മാനിക്കാനും അവൾ