Aksharathalukal

Aksharathalukal

❤️ ഈ ഇടനെഞ്ചിൽ ❤️ - 4

❤️ ഈ ഇടനെഞ്ചിൽ ❤️ - 4

4.4
3.6 K
Love Others Suspense
Summary

❤️ ഈ ഇടനെഞ്ചിൽ ❤️ ✍️ Jazyaan 🔥അഗ്നി 🔥 ഭാഗം : 4             ഒരേ മഴ ആസ്വദിക്കുന്ന ഓരോരുത്തർക്കും ഓരോ അനുഭവം നൽകുന്നു... അവർക്കുള്ളിലെ ഭാവങ്ങൾ നൽകുന്നു...               പുലരുവോളം തിമിർത്തു പെയ്ത മഴയിൽ അവരോരുത്തരും സ്വയം തിരഞ്ഞുകൊണ്ടിരുന്നു... അവർക്കുള്ളിലെ വികാരങ്ങൾ.              ❤️❤️❤️❤️❤️❤️❤️❤️     കണ്ണുകൾ വലിച്ചു തുറന്നു... മുന്നിലെ ഇരുൾ ധനുവിനെ തെല്ലൊന്ന് ഭയപ്പെടുത്തി. അവൾ ചുറ്റും വീക്ഷിച്ചു... താനിപ്പോഴും ഉമ്മറപ്പടിയിലാണ്... പുലരാനാകുന്നതേ ഉള്ളുവെന്ന് തോന്നി അവൾക്ക്... വീണ്ടും കണ്ണുകൾ ചാറിപ്പെയ്യുന്ന മഴയില