Aksharathalukal

Aksharathalukal

❤️ ഈ ഇടനെഞ്ചിൽ ❤️ - 5

❤️ ഈ ഇടനെഞ്ചിൽ ❤️ - 5

4.4
3.3 K
Love Others Suspense
Summary

❤️ ഈ ഇടനെഞ്ചിൽ ❤️ ✍️ Jazyaan 🔥 അഗ്നി 🔥 ഭാഗം  : 5      ആ നീട്ടിയ കൈകളെ മറികടന്നു വണ്ടി നീങ്ങിയതും അവന്റെ കാലുകൾ ബ്രേക്കിൽ അമർന്നു.  വണ്ടി പതിയെ സൈഡിലേക്ക് ആക്കി അവൻ തലപുറത്തേക്കിട്ട് തിരിഞ്ഞു നോക്കി.    ദൃതിയിൽ ഓട്ടോയ്ക്ക് അടുത്തേക്ക് നടന്നു വരുന്നവളെ കാണെ അവന്റെ ഹൃദയമിടിപ്പ് പോലും വർധിച്ചുകൊണ്ടേയിരുന്നു...     " സിറ്റി ഹോസ്പിറ്റൽ... " ഓട്ടോയ്ക്ക് അരികിൽ നിന്ന് കൊണ്ടവൾ പറഞ്ഞു.     " കയറിക്കോ..." ഹൃദയം അത്രമേൽ മിടിക്കുമ്പോൾ ആ ശബ്ദം അവളുടെ കാതുകളിൽ പതിയുമോ എന്നൊരു ഭയം അവനിൽ നിറഞ്ഞിരുന്നു.     " ഒന്ന് വേഗത്തിൽ പോണേ..." വണ്ടി മുന്നോട