Aksharathalukal

Aksharathalukal

കാത്തിരിക്കുന്നു

കാത്തിരിക്കുന്നു

3.7
472
Others
Summary

എന്തിനെയോ കാത്തിരിക്കുന്നു  മന്ദമാരുദ്ധൻ എന്നെ തഴുക്കുന്നു." പക്ഷെ," അത് അനുഭവിക്കാൻ കഴിയുന്നില്ല  കിളികൾ പറന്നു നടന്ന് ഉല്ലസിക്കുന്നു, "പക്ഷെ "എനിക്ക് അതിനെ ശ്രദ്ധിക്കാൻ കഴിയുന്നില്ല.  "മറ്റെന്തിനെയോ".......... സമയചക്രം എനിക്ക് ചുറ്റും വലം വെക്കുന്നു. "പക്ഷെ,"...... ചുറ്റും നടക്കുന്നത് ഞാൻ അറിയുന്നുണ്ട്...* എന്നാൽ "എന്റെ," "എനിക്ക് "കാണുവാൻ ആഗ്രഹിക്കുന്ന കാഴ്ചയെ തേടുന്നു... അത് മാത്രം തേടുന്നു... അറിയാം...........               ഇനി ഇല്ല എന്ന്...        എന്നാലും കാത്തിരിക്കും മണ്ണോടു ചേരും നേരംവരെ.