Aksharathalukal

Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 01

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 01

4.3
19.8 K
Love Suspense Comedy
Summary

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 01 Symbiosis International, is a multi-campus private deemed university located in the city of Pune, India. (സിംബയോസിസ് ഇന്റർനാഷണൽ, ഇന്ത്യയിലെ പൂനെ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു മൾട്ടി-കാമ്പസ് പ്രൈവറ്റ് ഡീംഡ് യൂണിവേഴ്സിറ്റിയാണ്.) ഇന്ത്യയിലെ തന്നെ ബിസിനസ് കോളേജുകളിൽ പേരു കേട്ട ഒന്നാണ് സിംബയോസിസ് കോളേജ്. പുതിയ BBA ബാച്ച് academic year തുടങ്ങുന്ന ദിവസമാണ് ഇന്ന്. അതുകൊണ്ടു തന്നെ സീനിഴ്സ് എല്ലാവരും വളരെ സന്തോഷത്തിലാണ്. അവർ എല്ലാവരും fresh സിനെ wait ചെയ്തു ഇരിക്കുകയാണ് എന്ന് പറയാം. കഴിഞ്ഞ കൊല്ലങ്ങളിൽ തങ്ങൾക്ക് കിട്ടിയ പണികൾ എല്ലാം പുതിയതായി വരുന്നവ