പിറ്റേ ദിവസം രാവിലെ ആദ്യം കണ്ണു തുറന്നത് വർണയാണ്. വാതിലും ജനലും എല്ലാം അടച്ചിട്ടിരിക്കുന്നതിനാൽ നേരം വെളുത്തോ എന്ന് അറിയില്ലാ. കമിഴ്ന്ന് കിടക്കുന്ന വർണയുടെ നഗ്നമായ പുറത്ത് തല വച്ച് ഇരു കൈകൾ കൊണ്ടും അവളെ പൊതിഞ്ഞു പിടിച്ചാണ് ദത്തൻ കിടക്കുന്നത്. വർണ പതിയെ അവന്റെ കൈ എടുത്ത് മാറ്റി ഒരു സൈഡിലേക്കായി നീങ്ങി. ശേഷം ദത്തനെ ഉണർത്താതെ അവന്റെ തല തലയണയിലേക്ക് വച്ച് പതിയെ എണീറ്റു. ഒരു ഷോട്ട്സ് മാത്രമാണ് അവന്റെ വേഷം. അവന്റെ നെഞ്ചിലും കഴുത്തിലുമായി തന്റെ നഖത്തിന്റെ പോറലുകൾ ഉണ്ട് . വർണ ശബ്ദമുണ്ടാക്കാതെ പുതച്ചിരിക്കുന്ന പുതപ്പ് എല്ലാം കൂടി ചുറ്റി പിടിച്ച് ബെഡി