Aksharathalukal

Aksharathalukal

❤️ ഈ ഇടനെഞ്ചിൽ ❤️ - 13

❤️ ഈ ഇടനെഞ്ചിൽ ❤️ - 13

4.8
3.3 K
Love Others Suspense
Summary

❤️ ഈ ഇടനെഞ്ചിൽ ❤️ ✍️ Jazyaan 🔥അഗ്നി 🔥 ഭാഗം : 13           " ഞാൻ നന്ദേട്ടനിൽ നിന്നും അറിയാൻ ആഗ്രഹിക്കുന്നതും ഇതേ ചോദ്യത്തിനുള്ള ഉത്തരമാണ്. എന്റെ പ്രണയം മടുത്തു തുടങ്ങിയോ... " മറുപടിയല്ല മറുചോദ്യമായിരുന്നു ധനുവിൽ നിന്ന്.    നന്ദനിൽ ദേഷ്യം നിറക്കാൻ കഴിവുള്ള ചോദ്യം.     " നിനക്ക് എന്താ ധനു... എന്താ ഇങ്ങനെ ഒക്കെ..  " പരമാവധി തന്റെ ദേഷ്യം നിയന്ത്രിച്ചുകൊണ്ട് നന്ദൻ ചോദിച്ചു.      " എങ്ങനെ... ഞാൻ നന്ദേട്ടനോട് ചോദിച്ചതിൽ എന്താണ് തെറ്റ്... ഈ ഈയിടെ... കുറെ ഏറെ ആയി ഞാനും ശ്രദ്ധിക്കുന്നു ഏട്ടന്റെ സ്വഭാവത്തിലെ മാറ്റം.. ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നത്