Aksharathalukal

Aksharathalukal

Part__10

Part__10

4.8
1.1 K
Fantasy Love Suspense
Summary

കലിപ്പൻ്റെ കാന്താരി🤩       ✒️ Wafa shakkir         Part 10           ........       ( ഷാനു )           അവിടെ ഉള്ള ആളെ കണ്ട് അദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ അത് മറച്ച് വെച്ച് ഒന്ന് നൈസായി ഇളിച്കൊടുതു .      " ആരിത് കാക്കുവോ . എപ്പോഴാ വന്നത് . "      ഒന്നും അറിയാതെ പോലെ ഞാൻ നിന്നു . അപ്പൊൾ ഉണ്ട് കാക്കു അവിടെ മൊത്തം തിരയുന്നു .      " എന്താ തിരയുന്നത് . "     ഒന്നും മനസ്സിലാവാതെ ഞാൻ കാക്കൂനോഡ് ചോദിച്ചു .      " നീ ഏതോ കാക്കൂൻ്റെ പറഞ്ഞില്ലേ , ആ കാകൂനെ തപ്പിയത ."      " ഹൊ ... ആക്കിയതാണല്ലെ . "      &quo