Aksharathalukal

Aksharathalukal

വേഴാമ്പൽ

വേഴാമ്പൽ

5
370
Tragedy
Summary

വേഴാമ്പൽ നിന്നെ കുറിച്ചെന്നും നിർത്താതെ പാടിയില്ലേ എന്നിട്ടുമെന്തേ നീയുപേക്ഷിച്ച് കടന്നു പോയിഅന്തിമയങ്ങിയനേരം കളകൂജനം പോലെവേ യെത്ര സുന്ദരമാനസ സന്ധ്യാഗീതം മീട്ടിയെന്നോ തൊണ്ടയിൽ വയമ്പായ് ഇറ്റിച്ച് നൽകുവാൻമഴതുള്ളിയെ അയയ്ക്കും കരിമേഘവർഷംചുവന്ന് ദിവാകരൻ പടിഞ്ഞാറ് ചായുമ്പോൾകണ്ഠം തകർന്നിതളുകൾ തേടി നിനക്ക് വേണ്ടിവാരിധി പിന്നെയും മുകിൽമടി നിറച്ച് ജലകണംനീലനഭസ്സിൽ പനിമതി പോലെ പകർന്നുവല്ലോവസന്തനിറച്ചാർത്ത് പാട്ടിന്റെ പൊയ്കയിൽഈണം കുവലയപ്പൂവായ് നിരന്തരം പരിലസിപ്പു...ഇനിയും പാടില്ലീ വിരഹിതയാരാമ സന്ധ്യയിൽതുണയില്ലാ ഹൃദയം മണ്ണിലൊടുങ്ങിയ