Aksharathalukal

Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു Chapter 72

നിരഞ്ജൻറെ സ്വന്തം പാറു Chapter 72

4.7
16.8 K
Drama Love Suspense
Summary

നിരഞ്ജൻറെ സ്വന്തം പാറു Chapter 72   “അതെ ഇത് ആക്ടിംഗ് ആണ്. എത്ര നാളേക്ക്?”   അത് കേട്ട് നിരഞ്ജൻ മായയെ പിടിച്ച് തൻറെ മുൻപിൽ നിർത്തി. ഇപ്പോൾ അവർ നിൽക്കുന്ന പൊസിഷൻ, നിരഞ്ജൻറെ ഫ്രണ്ടിൽ മായയുടെ ബാക്ക് സൈഡ് ആണ് ഉള്ളത്. മെല്ലെ അവളുടെ തോളിലെ മുടി ഒരു സൈഡിലേക്ക് ആക്കി ഷോൾഡറിൽ താടി വെച്ച ശേഷം അവളുടെ അരക്കെട്ടിലൂടെ രണ്ടു കൈ കൊണ്ടും അവളെ അവനിലേക്ക് ചേർത്തു നിർത്തി. പിന്നെ ചെറു ചിരിയോടെ പറഞ്ഞു.   “For others, you are my girlfriend and soon-to-be wife. But for me… you are my everything. My girlfriend, love, life, heart, everything darling. Yes, you are my Jan and most importantly my WIFE too. So don't even think you have a chance to escape from me, sweetie.”   നിരഞ്ജൻ പറഞ്ഞതു കേട്ട് മായ വായും പൊളിച്ച് നിന്നു പോയി.