"ഓ ഈ ചെറുക്കൻ ഇത് എന്ത് എടുക്കുവാ ഫ്ലൈറ്റിനു ടൈം ആയി. ജാനി നീ ഒന്നു ചെന്നു പെട്ടന് ഇറങ്ങാൻ പറ "റൂമിലേക്കു വന്നുകൊണ്ട് രുദ്രാക്ഷ് പറഞ്ഞു. " എന്താടോ എന്ത്പറ്റി തന്റെ മുഖം എന്താ വല്ലാതെ " "ഒന്നുമില്ല രുദ്രേട്ടാ ഇത്ര വർഷത്തിനു ശേഷം നമ്മൾ നാട്ടിലേക്കു പോകുവലെ അവർ ഓകെ എന്നെ സ്വികരിക്കുമോ എന്നോട് ഷെമിക്കാൻ പറ്റുമോ. " "എന്താടോ ഇത് വർഷം 26 ആയി നമ്മുടെ കല്യാണം കഴിഞ്ഞിട്ടു നീ ഇപ്പോഴും ആ 18 കാരി പൊട്ടി പെണ്ണ് തന്നാണലോ.കാലം മാറ്റത്തതായിട് ഒരു ദേഷ്യവും ഇല്ലെടോ " രുദ്രാക്ഷ് ജാനകിയെ ചേർത്തുപിടിച്ചു കൊണ്ട് പറഞ്ഞു. "ഹലോ ഓൾഡ് കപ്പിൽസ് എനിക്ക് അങ്ങ