Aksharathalukal

Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 74

നിരഞ്ജൻറെ സ്വന്തം പാറു  Chapter 74

4.8
17.4 K
Drama Love Suspense
Summary

നിരഞ്ജൻറെ സ്വന്തം പാറു  Chapter 74   “ഓ... എൻറെ പെണ്ണ് പിന്നെയും പേര് പറഞ്ഞു പഠിക്കാൻ തുടങ്ങി. ഇവളിത് എന്നാണാവോ പഠിച്ചു തീരുന്നത്?”   നിരഞ്ജൻ പറയുന്നതു കേട്ട് മായ ഒന്നും മിണ്ടാതെ നിന്നു.   നിരഞ്ജൻ കള്ളച്ചിരിയോടെ മായയോട് പറഞ്ഞു.   “Maya, Jokes apart… എനിക്ക് ഒരുപാട് ഇഷ്ടം ആയതു കൊണ്ടാണ് നിനക്കായി ഞാൻ എന്തെങ്കിലും വാങ്ങുന്നത്. അത് തുടർന്നു കൊണ്ടേയിരിക്കും. എൻജോയ് ചെയ്യാൻ നോക്കടി തലതിരിഞ്ഞവളെ. എല്ലാ പെണ്ണുങ്ങളും ബോയ്ഫ്രാൻസിനെ എങ്ങിനെ മുടിപ്പിക്കാം എന്നതിൽ പി എച്ച് ഡി എടുക്കുമ്പോൾ ഇവിടെ ഒരുത്തി കണ്ടില്ലേ കിടന്നു കരയുന്നത്?”   മായ മുഖം വീർപ്പിച്ച