Aksharathalukal

Aksharathalukal

ഇന്നലെയുടെ സിനിമകൾ( ഭാഗം -2)- നിർമ്മാല്യം (1973)

ഇന്നലെയുടെ സിനിമകൾ( ഭാഗം -2)- നിർമ്മാല്യം (1973)

0
2.2 K
Classics
Summary

 എം ടി വാസുദേവൻ നായർ തിരക്കഥ എഴുതി നിർമ്മിച്ച്, സംവിധാനം ചെയ്ത ചലച്ചിത്രമാണ് നിർമ്മാല്യം. 1973ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ നിർമ്മാല്യം നേടിയിട്ടുണ്ട്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഭരത്  അവാർഡ് പി ജെ ആന്റണിക്ക് ലഭിച്ചു. പി ജെ ആന്റണി, രവി മേനോൻ, സുകുമാരൻ, കവിയൂർ പൊന്നമ്മ, സുമിത്ര, കൊട്ടാരക്കര ശ്രീധരൻ നായർ തുടങ്ങിയവർ ആയിരുന്നു ഈ ചിത്രത്തിലെ അഭിനേതാക്കൾ. എം ടി തന്നെ എഴുതിയ ' പള്ളിവാളും കാൽ ചിലമ്പും ' എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമായിരുന്നു നിർമ്മാല്യം. ഒരു ഗ്രാമത്തിലെ ദേവി ക്ഷേത്രവും, അവിടത്തെ ശാന്തിക്കാര