Aksharathalukal

Aksharathalukal

🌟💓❤️ഒരു വിളിപ്പാടകലെ❤️💗🌟

🌟💓❤️ഒരു വിളിപ്പാടകലെ❤️💗🌟

4.5
550
Love
Summary

  🌟🌟❤️❤️❤️❤️❤️💖💖💖💖❤️❤️❤️❤️❤️🌟🌟 💓💓💓🌟🌟🌟🌟🧡🧡🧡🧡🌟🌟🌟🌟💓💓💓 പറയുവാൻ വാക്കുകളില്ല മിണ്ടുവാൻ മൊഴികളുമില്ല എൻ മനതാരിൽ നിൻ ഓർമ്മകൾ മാത്രം എൻ അകതാരിൽ നീ തീർത്ത വിങ്ങലുമാത്രം  (പറയുവാൻ) 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ഒരു വസന്തമായി നീ വന്ന നാളിൽ പൂക്കുവാനായി കൊതിച്ചു ഞാനും ഒരു വിളിപ്പാടകലെ വിട പറഞ്ഞു നീയും ഒരു ശിശിരകാലം ഇതൾ പൊഴിഞ്ഞ് ഞാനും (പറയുവാൻ) 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 തിരികെ വരുമോ നീ എന്നിലേക്കായി കൊതിക്കുന്നു ഞാനും നിന്നിലലിയാൻ (പറയുവാൻ) 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 നിൻ ഹൃദയ വാതിലിൻ മുമ്പിൽ തപസിരുപ്പു ഞാൻ നിൻ മനസിലെന്തെന്നറിയുവാൻ കാത്തിരി