ചില കാത്തിരിപ്പുകൾക്ക് അവസാനമില്ല.... അതുപോലൊരു കാത്തിരിപ്പിലാണ് ഞാൻ.... എന്നെങ്കിലും നീ എന്നെ മനസ്സിലാക്കുമെന്ന പ്രതീക്ഷയിൽ..... പക്ഷേ നീ വരുമെന്ന വിശ്വാസം ഇന്നെനിക്കില്ല..... മരണത്തിന് പോലും നിന്നെ എന്നിൽ നിന്ന് ഇല്ലാതാക്കാനാവില്ല.... ആത്മാവ് നഷ്ടപ്പെട്ട ശരീരത്തെയേ മരണത്തിന് തട്ടിയെടുക്കാൻ ആവുന്നെ.... ആത്മാവിൻറ്റെ കാത്തിരിപ്പ് അവിടെയും അവസാനിക്കുന്നില്ല...... #tired_of_waiting 💕അഗ്നി ജ്വാല💕💞