ശിവപാർവതി പാർട്ട് 7  ശിവപാർവതി പാർട്ട് 7 "എനിക്ക് എത്രേം പെട്ടെന്നു നീ എന്റെ ആവണം എല്ലാം കൊണ്ടും..ഞാൻ ഇന്ന് തന്നെ നിന്റെ അച്ഛനോട് ചോദിക്കും ഉടനെ തന്നെ നിന്നെ എന്നെ ഏല്പിക്കുവോന്ന്.. വയ്യെടി" അവൾ അവന്റെ കവിളിൽ അമർത്തി മുത്തി... "നിക്കും വയ്യ ഇങ്ങനെ കാത്തിരിക്കാൻ... ഏട്ടൻ പറഞ്ഞ പോലെ എല്ലാ അർത്ഥത്തിലും എനിക്ക് നിങ്ങളുടേതാവണം..." അവൻ അവളെ സ്നേഹത്തോടെ വീണ്ടും നോക്കി..പാർവതി നാണം കൊണ്ട് അവളുടെ മുഖം അവന്റെ നെഞ്ചിൽ പൂഴ്ത്തി.. "ശിവേട്ട...പാറു " "ദേ വരുന്നു അച്ചു..." "അതേയ്... പോവല്ലേ താഴേക്ക്.." "മ്മ്.." അവർ രണ്ട്പേരും ഹാ