Aksharathalukal

Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 80

നിരഞ്ജൻറെ സ്വന്തം പാറു  Chapter 80

4.7
17.8 K
Drama Love Suspense
Summary

നിരഞ്ജൻറെ സ്വന്തം പാറു  Chapter 80   “എനിക്ക് തോന്നിയിരുന്നു. അതാണ് ഞാൻ നിങ്ങൾക്ക് കട വാങ്ങാൻ കാരണം. നിരഞ്ജൻ മാത്രമാണ് രുദ്രാക്ഷം ഇട്ടു കണ്ടിരിക്കുന്നത്. നിങ്ങൾക്ക് രുദ്രാക്ഷം താല്പര്യമില്ലാത്തതിനാൽ ആണ് അത് ഇടാത്തത് എന്ന് എനിക്ക് ഒരു ഊഹം ഉണ്ടായിരുന്നു.”   അതും പറഞ്ഞു ആ ബ്രേസ്‌ലേറ്റ് നിരഞ്ജൻറെ കയ്യിൽ കെട്ടി കൊടുത്തു. അപ്പോഴും നിരഞ്ജൻ ആലോചിക്കുകയായിരുന്നു.   ‘എന്താണ് ഇതിൽ ഇവളെഴുതിയിരിക്കുന്നത്. Niranjan/A&A മറ്റുള്ളവരെപ്പോലെ അവരവരുടെ പേരിനു താഴെ സിസ്റ്റർ എന്നതിന് പകരം അവൾ A&A എന്നാണ് എഴുതിയിരിക്കുന്നത്. എന്താണ് അതിനർത്ഥം?’   അവൻ നന്നായി ആ