Aksharathalukal

Aksharathalukal

ശിവപാർവതി 9

ശിവപാർവതി 9

4.8
11.1 K
Drama Love Suspense Thriller
Summary

ശിവപാർവതി ഭാഗം 9 "ശിവ.... നീ ഇപ്പൊ എന്നോട് ചെയ്തത്തിന് നീ അനുഭവിക്കും... നോക്കിക്കോ.."  "നീ എന്താ വിചാരിച്ചു പെട്ടെന്ന് ഒരു ദിവസം നീ വന്ന് ഇങ്ങനെ ഒക്കെ പറഞ്ഞ ഞങ്ങൾ വിശ്വസിക്കുമെന്നോ... അത്രേം മണ്ടന്മാരല്ല ഞങ്ങൾ..."  ശിവന്റെ ഈ വാക്കുകൾ കൂടെ ആയപ്പോ അവളുടെ സകല നിയന്ത്രണവും പോയി...  "ഡീ പാർവതി... ഇതിനെല്ലാം അനുഭവിക്കാൻ പോകുന്നത് നീ ആയിരിക്കും.. " "ഈ ശിവന്റെ ഭാര്യയെ തൊടാൻ മാത്രമയുള്ള ധൈര്യം ഉണ്ടോ മിത്രെ നിനക്ക്.. ഉണ്ടെങ്കിൽ ഇപ്പൊ ഈ നിമിഷം നീ അത് ചെയ്ത് കാണിക്ക്..." പാർവതിയെ മിത്രേടെ മുന്നിൽ ഇട്ട് ശിവൻ പറഞ്ഞു... "കണ്ണേട്ട..." "പേടിക്കാതെ പാറു.. മിത്