Aksharathalukal

Aksharathalukal

കോവിലകം. ഭാഗം : 42

കോവിലകം. ഭാഗം : 42

4.2
5.7 K
Thriller
Summary

    "എന്താടി നീ പിറുപിറുക്കുന്നത്... " ഹരി ചോദിച്ചു..    "ഒന്നുമില്ലേ... ചിലരുടെ ജാടകണ്ട് അറിയാതെ പറഞ്ഞു പോയതാണ്..." അതും പറഞ്ഞവൾ അടുക്കളയിലേക്ക് നടന്നു... അവൾ പറഞ്ഞതു കേട്ട് രഘുത്തമൻ ഹരിയെ നോക്കി... ഹരി രഘുത്തമനുനേരെ കണ്ണടച്ചു കാണിച്ചു...    ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️   "രാജേന്ദ്രൻ ഇപ്പോൾ കമ്പനിയിലെ ഓഫീസ്റൂമിലായിരുന്നു  കഴിഞ്ഞു പോന്നിരുന്നത്... അവന്റെ കയ്യിലുള്ള പണമെല്ലാം തീർന്ന് ഇനി മുന്നോട്ടുള്ള ജീവിതം എങ്ങനെയെന്ന് ആലോചിച്ചിരിക്കുകയായിരുന്നു... മഹേഷ് പറഞ്ഞ ആൾ ഇന്നു വരുമെന്നായിരുന്നു പറഞ്ഞിരുന്നത്... വരുന്ന ആൾക്ക് കമ്പനിയും സ്ഥലവ