Aksharathalukal

Aksharathalukal

യക്ഷിയെ പ്രണയിച്ച ആ രാത്രി - 5

യക്ഷിയെ പ്രണയിച്ച ആ രാത്രി - 5

3.3
657
Thriller
Summary

പാർട്ട്‌ 5 അവളുടെ വശ്യമാകുന്ന ചുണ്ടുകളിൽ  വന്ന  ചിരി  അവനെ  ആ   അമ്പരപ്പിൽ നിന്നും   ഉണർത്തി.  അവൻ     കിടക്കയിൽ  നിന്നും  എണ്ണിറ്റു അവനിലുണ്ടായ  മോഹലസ്യ  ഭാവത്തിൽ  നിന്നും  മാറി അവളോടായി   ചോദിച്ചു. " ആരാണ്   നീ, എങ്ങനെ നീ ഇവിടെ വന്നു"?  അവളുടെ  കണ്ണുകൾ   അവന്റെ മനസ്സിൽ ഉടക്കി.                     അവൾ  അവന്റെ  അടുത്തേക്ക്   വന്നു എന്നിട്ട് ചോദിച്ചു  "എല്ലാവരും സുഖനിദ്രയിൽ   മുഴകുന്ന    ഈ  രാത്രിയിൽ നിനക്കുമാത്രം ഉറക്കമില്ലേ "? അവൻ  വിട്ടു കൊടുക്കാതെ അവളോടായി ചോദിച്ചു. ഞാൻ  പറഞ്ഞ  ചോദ്യത്ത