എന്റെ പെണ്ണ് 14 ഷോപ്പിംഗ് 12 മണിക്കൂറുകൾ മുമ്പ്.. താല്പര്യം ഉണ്ടായിട്ടല്ല. അവളെ കൂടുതൽ പേടിപ്പിക്കേണ്ട എന്ന് വിചാരിച്ചാണ് റൂമിൽ പൊയ്ക്കോളൂ എന്ന് പറഞ്ഞത്. നിരാശയേക്കാൾ അധികം വേദന തോന്നി. അവൾ തന്നെ നിരസിക്കുമോ എന്നാ ഭയവും പക്ഷെ പെണ്ണിന്റെ ആ ഒരൊറ്റ മുത്തം അവന്റെ എല്ലാ ചിന്തകൾക്കും വിരാമമിട്ടു. അവളുടെ നിഷ്കളങ്കതയിൽ ദി ഗ്രേറ്റ് അമൻ ശേഖര വർമ്മ ഇല്ലാതായി. തളർന്നു പോയ ശരീരത്തെയും മനസ്സിനെയും തിരിച്ചെത്തിക്കാൻ അവന് ഒരു നിമിഷം വേണ്ടി വന്നു. അപ്പോഴേക്കും അവൾ മുറിക്ക് പുറത്തെത്തി കഴിഞ്ഞിരുന്നു. അവളെ എങ്ങാനും അവന്റെ കയ്യിൽ കിട്ടിയിരുന്നേൽ അത് ഒരു മുത്തത