Aksharathalukal

Aksharathalukal

ഫൂലൻ ദേവി

ഫൂലൻ ദേവി

3.3
484
Biography Inspirational Suspense Thriller
Summary

പെണ്ണേ..... എനിക്ക് നിന്നോട് ബഹുമാനമാണ്.... ഫൂലൻ...... കഴിവുകെട്ടവളുടെ പേരല്ലത്...... ഉശിരു കൂടിയ പെണ്ണിന് ലോകം നൽകിയ പേരാണ്.... അതൊരു ബഹുമതിയാണ്.... ആദരാവാണ്..... തന്നെ ഉപദ്രവിച്ചവരോടെല്ലാം.... സ്വന്തമായി ചാവേർ പടയുണ്ടാക്കി പ്രതികാരം ചെയ്തവൾ.... തന്നെ ദ്രോഹിച്ച സാമൂഹിക വ്യവസ്ഥിതികളോടെല്ലാം ഒറ്റക്ക് പോരാടിയവൾ.... മുന്നിൽ നിൽകുന്നത് സ്വന്തമോ ബന്ധമോയെന്ന് പോലും നോക്കാതെ ഇല്ലായ്മ ചെയ്യാൻ നോക്കിയവരെ- യെല്ലാം കൊന്നൊടുക്കിയവൾ... പെണ്ണേ.... അവളും നിന്നെ പോലൊരുവളാണ്.... നിന്നിലുമുണ്ടൊരു ഫൂലൻദേവി... സാഹചര്യത്തിനനുസരിച്ചവൾ പുറത്തുവരാറുണ്ട് പലപ്പോഴും പലര