Aksharathalukal

Aksharathalukal

എന്റെ പെണ്ണ് 15

എന്റെ പെണ്ണ് 15

4.7
8.4 K
Drama Love Suspense Thriller
Summary

എന്റെ പെണ്ണ് 15 Trial room   ഞാൻ കഴുത്തിൽ താലി കെട്ടിയ പെണ്ണിനെ പോറ്റാനുള്ള കെൽപ്പ് എനിക്കുണ്ട്. അവളുടെ കാതിൽ പറയുമ്പോൾ പല്ലുകൾ ഞെരിഞ്ഞമരുന്നുണ്ടായിരുന്നു. കഴുത്തിൽ അവന്റെ ചുടുനിശ്വാസം പതിക്കുന്നുണ്ടായിരുന്നു. അവന്റെ വാക്കുകളിൽ അവളുടെ ശരീരം വിറച്ചു. പേടിച്ചിട്ടല്ല. അടിവയറ്റിൽ മഞ്ജു പെയ്തിറങ്ങാണ്. ദേഹമാകെ കുളിരുന്നു ചുവപ്പുരാശിയാൽ. മനസ്സിലായോ? മ്മ്മ്... മൂളികൊണ്ട് തലയാട്ടുമ്പോൾ ചുണ്ടിൽ വിരിഞ്ഞ മന്ദഹാസം മറക്കാൻ അവൾ പാടുപെട്ടു. എന്ത് മ്മ്മ്.? സാരി മതി.. അതിനു വാങ്ങിക്കാൻ നിന്റെ കയ്യിൽ പൈസയുണ്ടോ മറച്ചുപിടിച്ച അവളുടെ ചിരിയിൽ മാഞ്ഞതാണ് അവന്റെ ക