Aksharathalukal

Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 86

നിരഞ്ജൻറെ സ്വന്തം പാറു  Chapter 86

4.7
20.1 K
Drama Love Suspense
Summary

നിരഞ്ജൻറെ സ്വന്തം പാറു  Chapter 86   “എല്ലാവരും എൻറെ അടുത്ത് തന്നെയുണ്ട്. അച്ഛൻ ഒന്നുകൊണ്ടും പേടിക്കേണ്ട. ന്യൂസ് ഒന്നും എന്നെ എഫക്ട് ആവുകയില്ല.”   “എന്നാൽ ശരി വെക്കട്ടെ…”   “അങ്ങനെയാകട്ടെ അച്ഛാ.”   പാറു കോൾ കട്ട് ചെയ്തപ്പോൾ നിരഞ്ജൻ പറഞ്ഞു.   “കണ്ടോ പുലി പോലെ വന്നത് എലി പോലെ പോയത്...”   നിരഞ്ജൻ പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു.   ഭരതൻ ആണ് പിന്നീട് സംസാരിക്കാൻ തുടങ്ങിയത്.   “മീഡിയ അന്വേഷണം തുടങ്ങിയാൽ എങ്ങനെയെങ്കിലും അവർ മുഴുവൻ സത്യങ്ങളോ അർദ്ധ സത്യങ്ങളോ കണ്ടുപിടിക്കും. അതിനു മുൻപ് പലതും എല്ലാവർക്കും ക്ലിയർ ആക്കണം.”