Aksharathalukal

Aksharathalukal

ഇച്ഛേടെ സ്വന്തം ലച്ചു 💝 02

ഇച്ഛേടെ സ്വന്തം ലച്ചു 💝 02

5
760
Love Others
Summary

അവൾ സായി കൊടുത്ത പുളി മിഠായി നുണഞ്ഞു കൊണ്ട് അവന്റെ മടിയിൽ തല വെച്ച് കിടന്നു. ചാനലുകൾ മാറ്റി മാറ്റി അവസാനം സായ്‌ ഒരു ന്യൂസ്‌ ചാനൽ വെച്ചു. അപ്പോഴേക്കും ലച്ചു ഉറക്കം പിടിച്ചിരുന്നു.‌       അവന് അവളോട് എന്തെന്നില്ലാത്ത വാത്സല്യം തോന്നി. അവൻ അവളുടെ മൂർദ്ധാവിൽ ഒന്നമർത്തി ചുംബിച്ചു. ഉറക്കത്തിന് ഇടയിലും അവളുടെ മുഖത്ത് ഒരു ചിരി മിഞ്ഞി മാഞ്ഞ് പോയി.       അവളെ ഉണർത്താതെ തന്നെ സായി അവളെ എടുത്തു കൊണ്ട് മുറിയിലേക്ക് പോയി. അവളെ ഒരു വശത്ത് കിടത്തിയ ശേഷം മറുവശത്ത് സായിയും കിടന്നു. അവന്റെ മനസ്സിൽ കൂടെ പല ചിന്തകളും കടന്നു പോയി. അന്ന് തന്നെ അവൻ ചില തീരു