Aksharathalukal

Aksharathalukal

എന്റെ പെണ്ണ് 16

എന്റെ പെണ്ണ് 16

4.8
5.3 K
Drama Love Suspense Thriller
Summary

എന്റെ പെണ്ണ് 16 സങ്കടം അമൻ ദേവിയെ ഒന്ന് കടുപ്പിച്ചു നോക്കിയതേ ഒള്ളു. ഇതുവരെ ഒന്നും പറഞ്ഞില്ല. തിരിച്ചുള്ള യാത്രയും നിശബ്ദമായിരുന്നു. അവനോട് എന്തെങ്കിലും പറയണമെന്നുണ്ട്. പക്ഷേ അതിനുള്ള ധൈര്യം പണ്ടും ഇല്ല്യാ ഇന്നും ഇല്ല്യാ.പിന്നെ മിണ്ടാതെ കണ്ണടച്ചിരുന്നു. തറവാടിന്റെ മുമ്പിൽ വണ്ടി നിന്നു. ഡോർ തുറന്ന് ഇറങ്ങുമ്പോഴും നോക്കിയില്ല. ഇപ്പൊ സങ്കടം തേട്ടി വരുന്നുണ്ട്. വണ്ടീന്ന് പുറത്തിറങ്ങി അവന്റെ അടുത്ത് പോയി നിന്നു. അമൻ എട്ട് കവറുകൾ അവളുടെ കയ്യിൽ വെച്ച് കൊടുത്തു. ഇതൊക്കെ ആരുടെ ആണെന്ന് ചോദിക്കണമെന്നുണ്ട് പക്ഷേ ചോദിക്കാൻ നിന്നില്ല. അപ്പോഴും തല കുനിച്ച്