Aksharathalukal

Aksharathalukal

എന്റെ പെണ്ണ് 19

എന്റെ പെണ്ണ് 19

4.7
6.3 K
Drama Love Suspense Thriller
Summary

എന്റെ പെണ്ണ് 19 ഇടഞ്ഞ കൊമ്പൻ  ഒച്ച വെക്കേണ്ട വർമ സാറേ. നിങ്ങളെപ്പോലെ മറ്റുള്ളവരുടെ മനസ്സ് വേദനിപ്പിക്കാൻ ആർക്കും സാധിക്കില്ല. എന്റെ ഭാഗം ഞാൻ വിശദീകരിക്കാൻ പോണില്ല. കാരണം നിങ്ങളുടെ മുന്നിൽ വിശദീകരിക്കേണ്ട ആവശ്യം എനിക്കില്ല.  അമൻ കത്തിജ്വലിച്ചു.  നിന്റെ ഭാഗത്ത് തന്നെയാ കൂടുതൽ ഒരു വാക്ക് നിനക്ക് പറയാമായിരുന്നു.  അപ്പച്ചി നീരുവന്ന കാലുകൾ നിലത്തു കുത്തി എഴുന്നേറ്റുനിന്നു.  സംഭവിച്ചത് സംഭവിച്ചു. ഞാനും സ്വയം ഓരോന്ന് ആലോചിച്ച് എന്തൊക്കെയോ പറഞ്ഞു. ഇനിയിപ്പോ എന്താ ചെയ്യേണ്ടതെന്ന് വെച്ച അത് ആലോചിക്കാം.  ഏട്ടത്തി തന്നെ ഒരു തീരുമാനം പറ. രാജേന