Aksharathalukal

Aksharathalukal

ശിവമയൂഖം : 14

ശിവമയൂഖം : 14

4.5
6.9 K
Thriller
Summary

    "നിന്റെ അമ്മയും അച്ഛനും ഈ നിമിഷംവരെ അറിയില്ല ആ കുഞ്ഞ് ഇന്ന് മറ്റൊരാളുടെ മകളായി ജീവിച്ചിരിപ്പുണ്ടെന്ന കാര്യം... കുഞ്ഞിനെ ഏതോ അനാഥാലയത്തിലാക്കിയെന്നാണ് അവരും വിശ്വസിച്ചിരിക്കുന്നത്.... "   എല്ലാം കേട്ട് അന്തം വിട്ട് നിൽക്കുകയായിരുന്നു ആദി...    "അതെ അവർ ചതിക്കപ്പെട്ടിട്ടുണ്ടായിരുന്നു പ്രസവത്തിൽ മരിച്ചെന്നാണ് ഞാനും എപ്പോഴോ അവർ പറയുന്നത് കേട്ടത്... പക്ഷേ ഇപ്പോൾ മയൂഖ... ഇത്രയും നാൾ അവൾഎന്റെ അനിയത്തിയാണെന്ന് ഒരു നിമിഷമെങ്കിലും എനിക്ക് അറിയാൻ പറ്റിയില്ലല്ലോ... അവൾക്കറിയുമോ ഈ കാര്യം അവൾ ആ ഉണ്ണികൃഷ്ണ മേനോന്റെ മകളല്ല എന്നകാര്യം.... "   "