Aksharathalukal

Aksharathalukal

മൊഹബത്തിൻ പട്ടുറുമാൽ

മൊഹബത്തിൻ പട്ടുറുമാൽ

4.8
1.6 K
Love
Summary

  "എന്റെ റബ്ബേ ഇത്രയും പെട്ടെന്ന് നേരം വെളുത്തോ..... എന്റെ ഫോൺ എവിടെ? ഇവിടെ എവിടെ ആണല്ലോ വെച്ചത്.... അത് എവിടെ പോയി.... ദേ ഇവിടെ കിടക്കുന്നു....... റബ്ബേ 8മണി.......... ഇന്ന് എന്റെ ഹോസ്പിറ്റലിലെ ഫസ്റ്റ് day ആണല്ലോ റബ്ബേ...... ഫ്രസ്റ് ഡേ തന്നെ ലൈറ്റ് ആവോ...... "ഉമ്മാാാ " ഓഹ് രാവിലെ തന്നെ അവൾ  തുടങ്ങിയല്ലോ... ഇന്ന് എന്താണാവോ എന്തോ...... "വിളിച്ചു കൂവാതെ ദാ വരുന്നു.," "ഉമ്മ ഉമ്മാക്ക് അറിയില്ലേ... ഹോസ്പിറ്റലിൽ ഇന്ന് എന്റെ ഫസ്റ്റ് ഡേ ആണെന്ന്... നേരത്തെ വിളിച്ചൂടെ..." "പാതിരാത്രി മുഴുവൻ ഫോണിൽ കുത്തികൊണ്ടിരുന്നിട്ട് കുറ്റം മുഴുവൻ എനിക്ക്..." "ഉമ്മാാാ....." "നിന്ന് തുള്ളാ