Aksharathalukal

Aksharathalukal

ഇനിയും എത്ര ദൂരമീ യാത്ര

ഇനിയും എത്ര ദൂരമീ യാത്ര

3.6
265
Love
Summary

നിൻ മിഴിയിലെ തിളക്കം കണ്ട  നാൾ മുതൽ എൻ യാത്രയിൽ നിന്നെ കൂടെ കൂട്ടാൻ മോഹം നിൻ  നിഴലായ് കൂടി എന്റെ പ്രണയം ഞാൻ നിന്നിൽ പങ്ക് വച്ചു അതിൽ നീ എൻ പ്രണനായ് അലിഞ്ഞു ചേർന്നുകൺമഷി നിറമുള്ള നിൻ മിഴികൾ നനയാതെ സൂക്ഷിക്കാൻ താങ്ങായ് തണലായ് ഞാൻ നിന്റെ കൂടെ കൂടി നമ്മൾ നെയ്ത സ്വപ്നവും യാത്രയും പാതിയിലാക്കി നീ മാത്രം ആകാശവും സാഗര വും താണ്ടി മടക്കമില്ലാത്ത യാത്ര പോയി വാക്ക് പോലും  പറയാതെ തനിച്ചാക്കി നീ യാത്ര പോയി നിന്നിലേക്കണയുവാൻ എത്ര ദൂരമിനി ഞാൻ താണ്ടണം പ്രാണന്റെ പാതിയിൽ അലിഞ്ഞു ചേരാൻ