വൈകേന്ദ്രം Chapter 20 വാതിൽ തുറന്നത് രുദ്രൻ ആയിരുന്നു. അവളെ ഒരു കൈകൊണ്ട് അടുത്ത് പിടിച്ച് അകത്തേക്ക് കയറ്റി. അവിടെ രാഘവൻ അവളെ കാത്തിരിപ്പുണ്ടായിരുന്നു. അവൾ ഓടിച്ചെന്ന് രാഘവനെ കെട്ടിപ്പിടിച്ചു. അവളെ രണ്ട് അച്ഛന്മാരും പിടിച്ച് അവരുടെ നടുക്ക് ഇരുത്തി. എല്ലാം അവൾക്ക് എക്സ്പ്ലൈൻ ചെയ്തു കൊടുത്തു. കാര്യങ്ങൾ ഏകദേശം അവൾ ഊഹിച്ചിരുന്നു. പക്ഷേ മേഘ ചന്ദ്രോത്ത് ആണ് ചെന്ന് പ്പെട്ടിരിക്കുന്നത് എന്ന ന്യൂസ് അവൾക്ക് ഒരു വലിയ അടിയായി പോയിരുന്നു. എത്രയൊക്കെയായാലും മേഘ അവളുടെ ചേച്ചി പെണ്ണല്ലേ. എല്ലാം കേട്ട ശേഷം അവൾ പെട്ടെന്ന് സൈലൻറ് ആയത് ശ്രദ്ധിച്ച രാഘവൻ