Aksharathalukal

Aksharathalukal

മലയാളി Witch(Why stopped for long time)

മലയാളി Witch(Why stopped for long time)

5
705
Fantasy Horror Others Thriller
Summary

നമ്മുടെ ഒക്കെ ജീവിതവും ജീവിതത്തിൽ നടക്കേണ്ട കാര്യങ്ങളും നമ്മൾ ജനിക്കുന്നതിന് മുൻപേ എഴുതിവെച്ചതാണ് എന്നാണ് പല മതങ്ങളിലും പറയുന്നത് ചുരുക്കിപ്പറഞ്ഞാൽ മറ്റാരുടെയോ കഥയിലെ വെറും കഥാപാത്രങ്ങൾ മാത്രമാണ് നമ്മൾ. ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട് നമ്മൾക്ക് നടക്കാൻ പോവുന്ന കാര്യങ്ങൾ ആദ്യമേ അറിയാൻ പറ്റുമായിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് പക്ഷെ ചിലപ്പോൾ തോന്നും അതറിഞ്ഞിട്ടും കാര്യം ഒന്നും ഇല്ല എന്ന് കാരണം നടക്കാൻ വിധിച്ച കാര്യങ്ങളാണ് നടക്കുന്നതെങ്കിൽ അത് തടയാൻ നമ്മൾക്ക് കഴിയുമോ? ഇനി അഥവാ കഴിഞ്ഞാൽ തന്നെ എത്ര കാലം നമ്മൾ അങ്ങനെ നടക്കാതെ തടയും?....