ശ്രുതി പല്ലവിയെ കാണാൻ ഒപിയിലേക് ചെന്നെങ്കിലും…കാണാൻ സാധിച്ചില്ല…ഒരു ആക്സിഡന്റ് കേസ് വന്നതു കൊണ്ട് പേഷ്യന്റിനേം കൊണ്ട് ICU വിലെക് പോയി എന്നു മീര ഡോക്ടർ പറഞ്ഞു …ശ്രുതി പുതിയ ഡോക്ടർ എങ്ങനുണ്ട്…OP യിൽ ഉണ്ടായിരുന്ന മീര ഡോക്ടർ അന്വേഷിച്ചു… ആളെങ്ങനാ സുന്ദരി ആണൊ…സുന്ദരിയോ… അതിനു ഡോക്ടറോട് ആരാ പറഞ്ഞെ ലേഡി ഡോക്ടർ ആണെന്ന്…ഇന്നലെ MD അല്ലേ പറഞ്ഞത് ഒരു അനു ആണ് ഡോക്ടർ എന്നു… വല്യ ജാഡ കാരി ആവും.. പല്ലവിയും അതാ പറഞ്ഞെ.. ഇല്ലേൽ ജോയിൻ ചെയ്താൽ എല്ലാരേയും പരിചയ പെടാൻ വരുന്നതല്ലേ ആരായാലും.. ഇത് ഈ പരിസരത്തേക്കേ വന്നില്ലാലോ..എന്റെ മീര ഡോക്ടറെ അനു ഒരു ലേഡി ഡോക്ടർ അല്ല…പിന്നെ