Aksharathalukal

Aksharathalukal

Part__13

Part__13

4.8
852
Love Fantasy Suspense
Summary

Part 13🤗🤗🤗🤗🤗🤗അപ്പോഴും ഷാനിയുടെ നോട്ടം ഗൗതമിൻ്റെ പിറകിലേക്ക് ആയിരുന്നു . ഷാനിയുടെ നോട്ടം കണ്ടിട്ട് ഗൗതം പിറകിലേക്ക് തിരിഞ്ഞ് നോക്കി . നിറകണ്ണുകളോടെ തങ്ങളെ നോക്കുന്ന ശാനുവിനെ യാണ് ഗൗതം അവിടെ കണ്ടത് . അവളുടെ മുഖം കണ്ട് ഗൗതം ഞെട്ടി . എന്നൊക്കെ ഗൗതം ചിന്തിച്ചു . അവരെ കണ്ടപ്പോൾ ഷാനു വേദനയിൽ തീർത്ത ഒരു പുഞ്ചിരി അവർക്കായി സമ്മാനിച്ചു . ആ പുഞ്ചിരിക്ക് പിന്നിലെ വേദന ശാനിക്ക് മനസ്സിലായിരുന്നു . എന്നാല് ഗൗതം അപ്പോഴും അവളുടെ സങ്കടത്തിൻ കാരണമെന്താണ് എന്ന് ആലോജിക്കായിരുന്നു .ഷാനിയുടെ ചോദ്യമാണ് ഗൗതമിനെ ചിന്തയിൽ നിന്ന് ഉണർത്തിയത് . \"Haa ... എന്നിട് എന്ത് പറഞ്ഞു ? \"\" എന്