എന്താ ഡീ സർ എന്താ പറഞ്ഞത്....\"അത്.. റൂം നമ്പർ 126പോവേണ്ട... എനി മുതൽ റൂം നമ്പർ 321ആണ് ഡ്യുട്ടിയെന്ന്.....\"അത്.. എന്താ... അങ്ങനെ പറഞ്ഞത്...\"\"ഡീ സൈറ ഇന്നലെ വൈകുന്നേരം തന്നെ അവരൊക്കെ ഡിസ്ചാർജ് വാങ്ങി പോയി...\"\"അയ്യോ കഷ്‌ടയാലോ....\"\"പറയാനുണ്ടോ... എന്തൊക്കെ പ്രതിക്ഷയോടെ വന്നതായിരുന്നു... എല്ലാം വെള്ളത്തിൽ വരച്ച വര പോലെയായി....\"\"സാരമില്ല ഡാ.... അവനോട് ഇഷ്ടം പറയാൻ വേറേ എന്തേലും വഴി ഉണ്ടാക്കും..\"\"പെരുവഴി ആവാതിരുന്നാൽ മതിയായിരുന്നു...\"ദിവസങ്ങൾ വീണ്ടും കടന്നു പോയി..... ഷാനുവിനെ കുറച്ചു ഒരു അറിവും ഇല്ല.. ഉപ്പാനോട് സുഹൃത്തിനെ കുറച്ചു അന്വേഷികുമെങ്കിലും അവനെ കുറച്ചു ഒന്നും അറിയാൻ പറ്റിയില്ല..... പ