Aksharathalukal

Aksharathalukal

ഇനിയൊരു ജന്മമുണ്ടെങ്കിൽ....

ഇനിയൊരു ജന്മമുണ്ടെങ്കിൽ....

4.7
866
Love
Summary

സായുഷി ആദ്യമായി കോളേജിലേക്ക് പോകുകയാണ്..... ഡിഗ്രി ഒന്നാം വർഷം...... Bsc ഫിസിക്സ്‌...... കോളേജ് കവാടത്തിൽ നവാഗതർക്ക് സ്വാഗതം എന്ന് കണ്ടപ്പോഴും അവളുടെ മനസ്സിൽ നിർവികാരത തളംകെട്ടി നിൽക്കുകയായിരുന്നു......അവൾ പതിയെ ഗേറ്റ് കടന്ന് അകത്തേക്കു നടന്നു...... അലസമായ മനസ്സോടെ ചുറ്റിനും കണ്ണോടിച്ചപ്പോഴാണ് അടുത്തായുള്ള വാകമരച്ചുവട്ടിൽ ഒരു കൂട്ടം സീനിയർസ് നിൽക്കുന്നത് കണ്ടത്...... അവരുടെ നോട്ടം തന്നിലാണെന്ന് അറിഞ്ഞതും അവളുടെ ഉള്ളൊന്ന് കിടുങ്ങി......ഞെട്ടലിൽ നിന്ന് മുക്തമാവാൻ കുറച്ചു സമയമെടുത്തു.....അതിലൊരാൾ അപ്പോഴേക്കും അവളെ കൈകാട്ടി വിളിച്ചിരുന്നു..... എന്തെങ്കിലും ഒരു പണി  ഉറപ