Aksharathalukal

Aksharathalukal

നൂപുരധ്വനി 🎼🎼(6)

നൂപുരധ്വനി 🎼🎼(6)

4.5
11 K
Love Drama
Summary

ഉദയകിരണങ്ങൾ ആ ഗ്രാമപ്രദേശത്തെ മുഴുവൻ വിഴുങ്ങിയ അന്ധകാരത്തെ വകഞ്ഞു മാറ്റിക്കൊണ്ട് അവിടമാകെ വെളിച്ചം പരത്തി.....തനത് പാലക്കാടൻ ഗ്രാമമാണിത്... കൊല്ലങ്കോടിനടുത്തുള്ള രാമപുരം...കുന്നുകൾ അതിർത്തി തീർക്കുന്നതിനും കീഴെ പരന്നു വിളഞ്ഞു കിടക്കുന്ന ഹരിതാഭമായ നെൽപ്പാടങ്ങൾക്ക് നടുവിലുള്ള ഗ്രാമം...നേരം പുലർന്നതോടെ എങ്ങും കിളികളുടെ  കളകളാരവങ്ങളുണർന്നു... ക്ഷേത്രത്തിൽ നിന്നും കീർത്തനങ്ങളുയർന്നു... മണിയടികളുയർന്നു... കറവക്കാർ പാലുമായി സൈക്കിളിൽ വീടുകളിലേക്ക് യാത്ര തുടങ്ങി... ഗ്രാമവീഥികൾ സജീവമായി തുടങ്ങി...വീടുകൾ ഉണർന്നു... അടുക്കള മേളങ്ങൾ തുടങ്ങി...ആ കൂട്ടത്തിൽ നമ്