Aksharathalukal

Aksharathalukal

സ്വന്തം

സ്വന്തം

4.3
462
Others
Summary

പിടിച്ചു വാങ്ങുന്നതും അധികാരം കാണിച്ചതും  ഒന്നും  നമ്മുടെ സ്വന്തമാവില്ല ഒരിക്കലും.... അവക്കെല്ലാത്തിനും നമ്മളെക്കാൾ പ്രിയപ്പെട്ടവർ ഉണ്ടാകും.....എപ്പോഴും..... അത് വസ്തുക്കളുടെ കാര്യത്തിൽ ആണേലും  സൗഹൃദത്തിൽ ആണേലും.......