Aksharathalukal

Aksharathalukal

മിഴിനീർകണങ്ങൾ...

മിഴിനീർകണങ്ങൾ...

5
2.1 K
Love Suspense
Summary

                    മിഴിനീർകണങ്ങൾ പാർട്ട് - 4 സീത  കയറിയ  ബസിനെ  ജീവൻ  പിന്തുടർന്നു. അവൾ  ഇറങ്ങുന്ന  സ്റ്റോപ്പ്  കണ്ടെത്തി. എങ്കിലും  സീതയോട്  ഒന്ന്  സംസാരിക്കാൻ  ജീവന്  ഒരു  ചമ്മൽ  തോന്നി.  നാളെ  വീണ്ടും  കാണാം എന്ന  പ്രതീക്ഷയിൽ  ജീവൻ  വീട്ടിലേക്ക്  വണ്ടി വിട്ടു. ദിവസങ്ങൾ  കഴിഞ്ഞു. എല്ലാ  ദിവസവും  സീതയെ  കാണുമെങ്കിലും  ഒന്നും  സംസാരിക്കാൻ  ജീവൻ  ശ്രമിച്ചിട്ടില്ല. അവൾ എന്ത്  വിചാരിക്കും എന്ന ടെൻഷൻ ഉണ്ട്. അതോടൊപ്പം  അനു  ഇത് അറിഞ്ഞാൽ  എന്തായിരിക്കും  അവളുടെ  പ്രതികരണം  എന്നതും  ജീവനിൽ  ആശങ്കയുണ്ടാ