ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോ കണക്കിൽ അത്യാവശ്യം നല്ല മാർക്ക് ഉണ്ടായിരുന്നു. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു ആവറേജ് സ്റ്റുഡന്റ് ആയിരുന്നു. മലയാളത്തിനു നല്ല മാർക്ക് ഉണ്ടായിരുന്നു. 6 ഇൽ ആയപ്പോ കണക്ക് കുറച്ചു പാടായി. അത് എങ്ങനെ എങ്കിലും കഴിഞ്ഞു കിട്ടി. പിന്നീട് ആണ് എന്റെ കഷ്ടകാലം തുടങ്ങിയത്, അതുവരെ ഒരു വിഷയത്തിനു പോലും തോറ്റിട്ടില്ലാത്ത ഞാൻ 7 ഇൽ എത്തിയപ്പോ ആദ്യത്തെ യൂണിറ്റ് പരീക്ഷ ഫലം വന്നു. ഞാൻ കണക്കിന് തോറ്റു. എന്റെ ജീവിതത്തിലെ ആദ്യത്തെ തോൽവി. ഞാൻ തകർന്നു പോയി. എന്നെ ട്യൂഷൻ സെന്ററിൽ ചേർത്തു. എന്നിട്ടും പിന്നെയും തോറ്റു കൊണ്ടിരുന്നു. വല്ല വിധവും വ