Aksharathalukal

Aksharathalukal

ʟᴏᴠᴇ ɪꜱ ꜱᴏ ʙᴇᴀᴜᴛɪꜰᴜʟ ᴀɴᴅ ᴀʟꜱᴏ ᴘᴀɪɴꜰᴜʟ🖤

ʟᴏᴠᴇ ɪꜱ ꜱᴏ ʙᴇᴀᴜᴛɪꜰᴜʟ ᴀɴᴅ ᴀʟꜱᴏ ᴘᴀɪɴꜰᴜʟ🖤

3.8
506
Love
Summary

പ്രിയനേ❤    ഗൗരവമേറിയ നിൻ നോട്ടത്തെ സാമാദിയാക്കാൻ ഇനി നിമിഷങ്ങൾ മാത്രം... നിരന്ന താടിക്കിടയിൽ ആരും കാണാതെ നീ ഒളിപ്പിച്ചു വെച്ച നുണക്കുഴി എനിക്ക് വേണ്ടി വിരിഞ്ഞത് എൻ ദൃഷ്ടിയിൽ പതിഞ്ഞു......ഇടതു കയ്യിൽ ചെങ്കൊടിയുമായി മുദ്രാവാക്യങ്ങളോടെ നീ വരുമ്പോൾ നിന്നിലേക്ക് ഓടിയടുത്ത് മുഴുക്കെ വാരിപ്പുണരാനും എൻ കവിളിൽ നിറയുന്ന നിൻ ഗന്ധം നിൻ കവിളിൽ ചുംബനമായി തീർക്കാനും ഞാൻ തയ്യാറായിക്കഴിഞ്ഞു.....                  സഖാവിന്റെ പ്രിയസഖി❤

About