Aksharathalukal

Aksharathalukal

കൃഷ്ണകിരീടം 14

കൃഷ്ണകിരീടം 14

4.6
6.8 K
Thriller
Summary

\"അപ്പോൾ ബാബുവിനെ കാണേണ്ടേ.. \"\"അത് അതുകഴിഞ്ഞ് കാണാം... \"\"എന്നാൽ പോകാം... \"അവർ അപ്പോൾ തന്നെ ഇടശ്ശേരിയിലേക്ക് പുറപ്പെട്ടു... അവർ ചെല്ലുമ്പോൾ വീണ വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു... \"നീ പോവുകയാണോ... \"സൂര്യൻ ചോദിച്ചു... \"സമയം ഒരുപാടായില്ലേ... ഇനിയും വൈകിയാൽ ശരിയാവില്ല... \"വീണ പറഞ്ഞു... \"എന്നാൽ കുറച്ചു സമയം കൂടി നിൽക്ക്... ഞാൻ വരാം കൂടെ... തനിച്ച് പോകേണ്ട... \"\"പെട്ടന്നുവേണം... എനിക്ക് പോയിട്ട് പണിയുള്ളതാണ്... \"\"പിന്നേ പോയിട്ട് മലമറിക്കുകയല്ലേ... ഒന്ന് പോടോ...\"\"മല മറിച്ചില്ലെങ്കിലും എനിക്ക് പറ്റുന്ന പണിയെല്ലാം ഞാനെടുക്കുന്നുണ്ട്... \"\"എന്ത് പണി... നീയാരോടാണ് പറയുന