Aksharathalukal

Aksharathalukal

രുദ്രതാണ്ഡവം 06

രുദ്രതാണ്ഡവം 06

4.5
10.8 K
Thriller
Summary

\"എന്നാൽ നിന്റെ കൂട്ടുകാരിയോട്  മാര്യാദക്ക് സംസാരിക്കാർ പറയ്... എന്റെ നേരെ കളിക്കാൻ വന്നാലുണ്ടല്ലോ അവളുടെ നാടാണെന്ന് ഞാനങ്ങ് മറക്കും... അവൻ ദേഷ്യത്തോടെ തീർത്ഥയെ നോക്കി.... പിന്നെ മുന്നിൽ നടന്നു... നടക്കുമ്പോൾ അവൻ ഉള്ളിൽ ചിരിക്കുകയായിരുന്നു... \"എടീ പുന്നാര മോളേ... നിന്നെ മര്യാദ പടിപ്പിക്കാൻ പറ്റുമോ എന്ന് ഞാനൊന്ന് നോക്കട്ടെ... \"അവർ നടന്ന് ബാലന്റെ കടയിലെത്തി... \"ബാലേട്ടാ... കുറച്ച് സാധനങ്ങൾ വേണം... \"തിർത്ഥ അയാളോട് പറഞ്ഞു... അയാൾ അവളെ നോക്കി ചിരിച്ചു... പിന്നെ രുദ്രനേയും വേണിയേയും നോക്കി... \"ആരാ മോളെ പുതിയ വിരുന്നുകാര്... \"\"പുതിയ വിരുന്നുകാരൊന്നുമല്ല.... പടിഞ്ഞാറേല