Aksharathalukal

Aksharathalukal

ഗ്രാമഭംഗി

ഗ്രാമഭംഗി

4
513
Love Drama Inspirational Classics
Summary

മലരണി കാടുകൾ തിങ്ങി നിന്ന, മരതക കാന്തിയിൽ മുങ്ങിനിന്ന, കരളും മിഴിയും കവർന്നിരുന്ന, ഗ്രാമഭംഗിയെവിടെ ചങ്ങമ്പുഴേ. ഉയരുന്നു കൂറ്റൻ  ബിൽഡിങ്ങുകൾ, നശിക്കുന്നു പ്രേത വനം മുഴുവൻ, ഇരുട്ടിലെ പേടില്ല മരമില്ല കാറ്റില്ല, കിളിയില്ല കളിയില്ല ഒടിയനുമില്ല, ചന്ദ്രൻ മറഞ്ഞു നക്ഷത്രം മാഞ്ഞു സൂര്യനെന്തേയിനിയുമുദിക്കാത്തെ.നിഴലില്ല ക്ലോക്കുണ്ട് ഫാനുണ്ട് ബൾബുണ്ട്,വിജയം വരിക്കാനിനിയും പലതുണ്ട്.ഫലമില്ല ഊണുമുറക്കുമില്ല,താരട്ടുപാടാനാളുമില്ല. കാടില്ല മലയില്ല ഫോണുണ്ട് നെറ്റുണ്ട്,വെട്ടം പകരാനിനിയും പലതുണ്ട്. ഹൃദയമിരുണ്ടു, കരളു കരിഞ്ഞു, നാവു പിടച്ച