Aksharathalukal

Aksharathalukal

രുദ്രതാണ്ഡവം 12

രുദ്രതാണ്ഡവം 12

4.4
8.6 K
Thriller
Summary

\"എല്ലാം ഈശ്വരനിശ്ചയമാണ്... അനുഭവിക്കാനുള്ളത് അനുഭവിച്ചല്ലേ പറ്റൂ... \"പരമേശ്വരൻ പറഞ്ഞു.. അവർ തിരിഞ്ഞു നോക്കുമ്പോൾ വേണി ആ കുട്ടിയെ നോക്കിക്കൊണ്ടേയിരിക്കുകയായിരുന്നു... അവളുടെ മുഖത്ത് എന്തോ ഒരു സന്തോഷം  നിഴലിച്ചു നിന്നിരുന്നു.... കുറച്ചുനേരം അവിടെയെല്ലാം ചുറ്റിത്തിരിഞ്ഞ് അവർ റൂമിലേക്ക് നടന്നു... \"അങ്കിൾ... \" രുദ്രൻ റൂമിന്റെ വാതിൽ തുറക്കുമ്പോഴാണ് ശിവാനി അവനെ വിളിച്ചത്... അവൻ തിരിഞ്ഞു നോക്കി... തങ്ങളുടെ റൂമിന് ഓപ്പോസിറ്റ് റൂമിന്റെ വാതിൽക്കൽ ചിരിച്ചുകൊണ്ട് നിൽക്കുന്ന ശിവാനിയെ അവൻ കണ്ടു.., ആഹാ... ആരിത് ശിവാനിമോളോ.... മോളൂസിന്റെ അച്ഛനെവിടെ.... ? അവൻ ചോദിച്ചു\"