Aksharathalukal

Aksharathalukal

പാർവതി ശിവദേവം - 61

പാർവതി ശിവദേവം - 61

4.7
5.6 K
Fantasy Love Others Suspense
Summary

Part -61   രാത്രി എന്തോ ശബ്ദം കേട്ടാണ് ശിവ ഉറക്കത്തിൽ നിന്നും എണീറ്റത്.   " നീ എന്തിനാ ടീ ഇങ്ങനെ കിടന്ന് മോങ്ങുന്നേ " ശിവ എഴുന്നേറ്റ് ലൈറ്റ് ഇട്ടു കൊണ്ട് ചോദിച്ചു.     "നിങ്ങൾ എൻ്റെയൊപ്പം ക്ഷേത്രത്തിലേക്ക് വരില്ലാ എന്ന് പറഞ്ഞില്ലേ " അവൾ കണ്ണു തുടച്ചു കൊണ്ട് ചോദിച്ചു.     " ഞാൻ അമ്പലത്തിൽ ഒന്നും കയറില്ലാ. എനിക്ക് അതിലൊന്നും വിശ്വാസം ഇല്ലാ-ഇതിനാണോ നി ഈ പാതിരാത്രി പട്ടി മോങ്ങുന്ന പോലെ കിടന്ന് കരയുന്നേ .മനുഷ്യൻ്റെ ഉറക്കം കളയാനായിട്ട് ഓരോ നാശങ്ങൾ ഇറങ്ങിക്കോളും "     " അല്ലെങ്കിലും നിങ്ങൾക്ക് എന്നേക്കാൾ വലുത് ഉറക്കം ആണല്ലോ. എൻ്റെ എത