Aksharathalukal

Aksharathalukal

രുദ്രതാണ്ഡവം 21

രുദ്രതാണ്ഡവം 21

4.5
7 K
Thriller
Summary

എന്നാൽ പിന്നീട് നടന്നത് ആരേയും ഞെട്ടിക്കുന്ന സംഭവങ്ങളായിരുന്നു.... അന്നു വൈകീട്ട് രുദ്രനും ആദിയും രോഷന്റെ വീട്ടിലേക്ക് ചെന്നു... അവർ ചെന്ന് ബെല്ലടിക്കാൻ തുനിയുമ്പോഴാണ് വാതിൽ തുറന്നിരിക്കുന്നത് കണ്ടത്.. \"രുദ്രാ ഇവർ സാധാരണ വാതിലിങ്ങനെ തുറന്നിടാറില്ലല്ലോ...\"ആദി ചോദിച്ചു\"രോഷൻ എത്തിയിട്ടുണ്ടാകും... ഏതായാലും നീ വാ... \"രുദ്രൻ ആദിയേയും കൂട്ടി അകത്തേക്ക് നടന്നു... \"രോഷാ...\" രുദ്രൻ ഉറക്കെ വിളിച്ചു... എന്നാൽ അവന്റെ വിളിക്കു മറുപടിയുണ്ടായിരുന്നില്ല... \"എടാ രുദ്രാ... എനിക്കെന്തോ പേടി തോന്നുന്നു.... ഇവിടെ എന്തോ നടന്നിട്ടുണ്ട്.. \"ആദി പേടിയോടെ പറഞ്ഞു.. എന്നാൽ ആ സംശയം